കൊല്ലം: ഓള്‍കേരള സീനിയര്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ റാങ്കിംഗ് ടൂര്‍ണമെന്റ് ഇന്നുമുതല്‍ 17വ രെ കൊട്ടാരക്കര നീലേശ്വരം ബരാഖ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും.14 ജില്ലകളില്‍ നിന്ന് പുരുഷ-വനിതാ വിഭാഗങ്ങളിലായി മുന്നൂറോളം പേര്‍ പങ്കെടുക്കും.
ഓള്‍കേരള സീനിയര്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 17വരെ
You might also like
Comments are closed.