Times Kerala

വടക്കാഞ്ചേരി ഫ്ലാറ്റ് നിർമാണം ;മുഖ്യമന്ത്രിക്കെതിരെ അഴിമതി ആരോപണവുമായി യുഡിഎഫ്

 
വടക്കാഞ്ചേരി ഫ്ലാറ്റ് നിർമാണം ;മുഖ്യമന്ത്രിക്കെതിരെ അഴിമതി ആരോപണവുമായി യുഡിഎഫ്

തൃശ്ശൂർ:   മുഖ്യമന്ത്രിക്കെതിരെ  വടക്കാഞ്ചേരി ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട്  അഴിമതി ആരോപണവുമായി യുഡിഎഫ്.

രണ്ടാം ലാവ്‌ലിൻ അഴിമതിയാണ്  ഇതെന്ന് യുഡിഎഫ് കൺവീനറും എംപിയുമായ ബെന്നി ബെഹന്നാൻ വെളിപ്പെടുത്തി .

Related Topics

Share this story