Times Kerala

‘അടുത്ത ചോദ്യം’; ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
‘അടുത്ത ചോദ്യം’; ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
  • എ. കെ. എസ് സ്റ്റുഡിയോസിന്റെ ബാനറില്‍ എ.കെ സഞ്ജീവ് നിര്‍മ്മിച്ച്‌ എ. കെ.എസ് നമ്പ്യാർ സംവിധാനം ചെയ്തിരിക്കുന്ന ചിത്രമായ അടുത്ത ചോദ്യ’ത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.ചിത്രത്തില്‍ പ്രണവ് മോഹന൯, മാളവിക നാരായണ൯, ശിവദാസ് മേനോ൯, എ. കെ.എസ് നമ്പ്യാർ എന്നിവര്‍ വേഷമിടുന്നു. ചിത്രം ഉടന്‍ റിലീസിനെത്തും.

Related Topics

Share this story