Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ബയോകോൺ ചെയർ പേഴ്സൺ കിരൺ മജൂംദാർ ഷാക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു 

ബംഗളൂരു: ബയോകോൺ ചെയർ പേഴ്സൺ കിരൺ മജൂംദാർ ഷാക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. താനും കോവിഡ്​ ബാധിതരുടെ എണ്ണത്തിലേക്ക്​ ചേർന്നതായും ചെറിയ രോഗലക്ഷണങ്ങളുള്ളതായും കിരൺ മജൂംദാർ ട്വിറ്ററിലൂടെ അറിയിച്ചു. ബംഗളൂരുവിലെ വസതിയിൽ നിരീക്ഷണത്തിലാണിവർ.

You might also like

Comments are closed.