Times Kerala

കോവിഡ് വ്യാപനം ;വേങ്ങര ജനതാ ബസാര്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ 7 ജീവനക്കാര്‍ക്ക് രോഗം സ്‌ഥിരീകരിച്ചു

 
കോവിഡ് വ്യാപനം ;വേങ്ങര ജനതാ ബസാര്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ 7 ജീവനക്കാര്‍ക്ക് രോഗം സ്‌ഥിരീകരിച്ചു

മലപ്പുറം:  സൂപ്പര്‍ മാര്‍ക്കറ്റിലെ 7 ജീവനക്കാര്‍ക്ക് കൊവിഡ് പോസിറ്റീവ്  .വേങ്ങര ജനതാ ബസാറിലെ ജീവനകാർക്കാണ്  കോവിഡ് . ഇതെത്തുടർന്ന്  ഈ മാസം ഏഴ് മുതല്‍ 17 വരെ സൂപ്പര്‍മാര്‍ക്കറ്റിൽ എത്തിയവർ നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ്  നിര്‍ദ്ദേശിച്ചു. സൂപ്പര്‍മാര്‍ക്കറ്റ് തല്‍ക്കാലികമായി അടച്ചു .

Related Topics

Share this story