Times Kerala

തർക്കം നിലനിന്നിരുന്ന പുത്തൻകുരിശ് പൂതൃക്ക പളളി ജില്ലാ ഭരണകൂടം ഏറ്റെടുത്തു

 
തർക്കം നിലനിന്നിരുന്ന പുത്തൻകുരിശ് പൂതൃക്ക പളളി ജില്ലാ ഭരണകൂടം ഏറ്റെടുത്തു

കൊച്ചി:  തർക്കം നിലനിന്നിരുന്ന പുത്തൻകുരിശ് പൂതൃക്ക പളളി ജില്ലാ ഭരണകൂടം ഏറ്റെടുത്തു.

 സമാധാനപരമായിരുന്നു ഇവിടത്തെ  ഏറ്റെടുക്കൽ നടപടി.ആരും പ്രതിഷേധം നടത്തിയില്ല .രാവിലെ  പോലീസ് എത്തി  ഹൈക്കോടതി നിർദേശപ്രകാരം പള്ളി ഏറ്റെടുക്കുകയാണെന്ന് ജനങ്ങളെ   അറിയിച്ചു.

Related Topics

Share this story