Times Kerala

യുവതി കുഴഞ്ഞുവീണ് മരിച്ചു;മരിച്ചത് ആലപ്പുഴ സ്വദേശിനി

 
യുവതി കുഴഞ്ഞുവീണ് മരിച്ചു;മരിച്ചത് ആലപ്പുഴ സ്വദേശിനി

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ  യുവതി കുഴഞ്ഞുവീണ് മരിച്ചു.സൗമ്യ ആണ് കുഴഞ്ഞ് വീണ് മരിച്ചത്. ഇവർക്ക്   36 വയസായിരുന്നു.ഇവർ മുട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പനിയെത്തുടര്‍ന്ന്  ചികിത്സയിലായിരുന്നു .

Related Topics

Share this story