Times Kerala

ലൈഫ് മിഷൻ പദ്ധതി;സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നയ്ക്ക് കമ്മീഷനായി ലഭിച്ചത് മൂന്ന് കോടിയോളം രൂപ

 
ലൈഫ് മിഷൻ പദ്ധതി;സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നയ്ക്ക് കമ്മീഷനായി ലഭിച്ചത് മൂന്ന് കോടിയോളം രൂപ

തിരുവനന്തപുരം :  മൂന്ന് കോടിയോളം രൂപയോളം  കമ്മീഷനായി   ലൈഫ് മിഷൻ പദ്ധതിയിലൂടെ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നയ്ക്ക് ലഭിച്ചു .

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിലാണ് സ്വപ്‌ന ഇക്കാര്യം വ്യക്തമാക്കിയത് .

 സ്വപ്ന ഈ കിട്ടിയ   കമ്മീഷന്റെ ഒരു വിഹിതം യുഎഇ കോൺസുലേറ്റിലെ അറ്റാഷെക്ക്    നൽകിയെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി. .

Related Topics

Share this story