Times Kerala

ഫോർട്ട് പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മരണം ;ഫോറൻസിക് ഡോക്ടറും മജിസ്‌ട്രേറ്റും ഇന്ന് സ്റ്റേഷനിൽ പരിശോധന നടത്തും

 
ഫോർട്ട് പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മരണം ;ഫോറൻസിക് ഡോക്ടറും മജിസ്‌ട്രേറ്റും ഇന്ന് സ്റ്റേഷനിൽ പരിശോധന നടത്തും

തിരുവനന്തപുരം:  ഫോൺ മോഷ്ടിച്ചെന്ന പരാതിയിൽ ഫോർട്ട് പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്തയാൾ  തൂങ്ങി മരിച്ച  സംഭവത്തിൽ സ്റ്റേഷനിൽ ഇന്ന് പരിശോധന നടത്തും.

 ഫോറൻസിക് ഡോക്ടറും മജിസ്‌ട്രേറ്റുമാണ് ഇവിടം  പരിശോധന നടത്തുക.

ഇയാളെ  തൂങ്ങിയ നിലയിൽ കണ്ടെത്തിയ സ്റ്റേഷനിലെ ശിശു-സൗഹൃദ കേന്ദ്രത്തിലാണ് പരിശോധന നടത്തുക .

Related Topics

Share this story