Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ചൈ​നീ​സ് ക​മ്പ​നി​യു​ടെ കോ​വി​ഡ് വാ​ക്സി​ന് പേ​റ്റ​ന്‍റ് നൽകി 

ബെ​യ്ജിം​ഗ് : ചൈ​ന​യി​ലെ വാ​ക്സി​ന്‍ നി​ര്‍​മാ​താ​ക്ക​ളാ​യ കാ​ന്‍​സി​നോ വി​ക​സി​പ്പി​ച്ചെ​ടു​ത്ത കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ന് സ​ര്‍​ക്കാ​ര്‍ പേ​റ്റ​ന്‍റ് ല​ഭി​ച്ചു . എ​ഡി 5-എ​ന്‍​കോ​വ് എ​ന്ന വാ​ക്സി​നാ​ണ് രാ​ജ്യ​ത്ത് പേ​റ്റ​ന്‍റ്  നൽകിയത് .

ഇ​തോ​ടെ ചൈ​ന​യു​ടെ ആ​ദ്യ കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ന്‍ എ​ന്ന പ​ദ​വി​യും എ​ഡി 5-എ​ന്‍​കോ​വ് സ്വ​ന്ത​മാ​ക്കി . മാ​ര്‍​ച്ച്‌ 18നാ​ണ് പേ​റ്റ​ന്‍റി​നാ​യി ക​ന്പ​നി അ​പേ​ക്ഷ ന​ല്‍​കി​യ​ത് . ഇ​തു പ​രി​ഗ​ണി​ച്ച സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി ആ​ഗ​സ്റ്റ് 11ന് ​പേ​റ്റ​ന്‍റ് ന​ല്‍​കി​യ​താ​യി പീ​പ്പീ​ള്‍​സ് ഡെ​യ്ലി റി​പ്പോ​ര്‍​ട്ട് ചെയ്തു .

ജ​ല​ദോ​ഷം മൂ​ല​മു​ള്ള പ​നി​യു​ണ്ടാ​ക്കു​ന്ന വൈ​റ​സി​ല്‍ പു​തി​യ കൊ​റോ​ണ വൈ​റ​സി​ന്‍റെ ജ​നി​ത​ക​ഘ​ട​കം കൂ​ട്ടി​ച്ചേ​ര്‍​ത്താ​യി​രു​ന്നു കാ​ന്‍​സി​നോ ഗ​വേ​ഷ​ണം ന​ട​ത്തി​യ​ത് . ഓ​ക്സ്ഫോ​ര്‍​ഡ്, ആ​സ്ട്രാ സെ​നെ​ക്ക വാ​ക്സി​ന്‍ ക​ണ്ടെ​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച മാ​ര്‍​ഗം ത​ന്നെ​യാ​ണ് കാ​ന്‍​സി​നോ​യും ഉ​പ​യോ​ഗി​ച്ച​ത്.

You might also like

Comments are closed.