Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ദൃ​​​​ശ്യ​​​​ത്തി​​​​ന്‍റെ ഹി​​​​ന്ദി പ​​​​തി​​​​പ്പ് ഒ​​​​രു​​​​ക്കി​​​​യ ബോ​​​​ളി​​​​വു​​​​ഡ് സം​​​​വി​​​​ധാ​​​​യ​​​​ക​​​​൯ നി​​​​ഷി​​​​കാ​​​​ന്ത് കാ​​​​മ​​​​ത്ത്(50) അ​​​​ന്ത​​​​രി​​​​ച്ചു

ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ് : സൂ​​​​പ്പ​​​​ര്‍ ഹി​​​​റ്റ് മ​​​​ല​​​​യാ​​​​ള സി​​​​നി​​​​മ ദൃ​​​​ശ്യ​​​​ത്തി​​​​ന്‍റെ ഹി​​​​ന്ദി പ​​​​തി​​​​പ്പ് ഒ​​​​രു​​​​ക്കി​​​​യ ബോ​​​​ളി​​​​വു​​​​ഡ് സം​​​​വി​​​​ധാ​​​​യ​​​​ക​​​​൯ നി​​​​ഷി​​​​കാ​​​​ന്ത് കാ​​​​മ​​​​ത്ത്(50) അ​​​​ന്ത​​​​രി​​​​ച്ചു . ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​ലെ എ​​​​ഐ​​​​ജി ആ​​​​ശു​​​​പ​​​​ത്രി​​​​യിൽ വെച്ചാണ് അന്ത്യം . ര​​​​ണ്ടു വ​​​​ര്‍​​​​ഷ​​​​മാ​​​​യി ക​​​​ര​​​​ള്‍ സം​​​​ബ​​​​ന്ധ​​​​മാ​​​​യ രോ​​​​ഗ​​​​ങ്ങ​​​​ൾ കാ​​​​മ​​​​ത്തിന് ഉണ്ടായിരുന്നു . പ​​​​നി​​​​യെ​​​​ത്തു​​​​ട​​​​ര്‍​​​​ന്ന് ജൂ​​​​ലൈ 31 നാ​​​​യി​​​​രു​​​​ന്നു നി​​​​ഷി​​​​കാ​​​​ന്ത് കാ​​​​മ​​​​ത്തി​​​​നെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല​​​​ല്‍ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ച​​​​ത് . ഞാ​​​​യ​​​​റാ​​​​ഴ്ച​​​​യോ​​​​ടെ നി​​​​ല വ​​​​ഷ​​​​ളാ​​​​യി . ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ല​​​​ര​​​​യോ​​​​ടെ മ​​​​രി​​​​ച്ചു .

മ​​​​റാ​​​​ഠി സി​​​​നി​​​​മ ഡോം​​​​ബി​​​​വ​​​​ലി ഫാ​​​​സ്റ്റ്(2205)​​​ലൂ​​​ടെ​​​യാ​​​ണ് നി​​​​ഷി​​​​കാ​​​​ന്ത് കാ​​​​മ​​​​ത്ത് സം​​​​വി​​​​ധാ​​​​ന​​​രം​​​ഗ​​​ത്തേ​​​ക്കു ചു​​​വ​​​ടു​​​വ​​​ച്ച​​​ത് . ഇ​​​​ര്‍​​​​ഫാ​​​​ന്‍ ഖാ​​​​ന്‍ അ​​​​ഭി​​​​ന​​​​യി​​​​ച്ച മും​​​​ബൈ മേ​​​​രി ജാ​​​​ന്‍ ആ​​​​ണ് ആ​​​​ദ്യ ബോ​​​​ളി​​​​വു​​​​ഡ് സി​​​​നി​​​​മ . 2016ല്‍ ​​​​സം​​​​വി​​​​ധാ​​​​നം ചെ​​​​യ്ത, ജോ​​​​ണ്‍ എ​​​​ബ്ര​​​​ഹാം നാ​​​​യ​​​​ക​​​​നാ​​​​യ റോ​​​​ക്കി ഹാ​​​​ന്‍​​​​ഡ്സ​​​​മി​​​​ല്‍ കാ​​​​മ​​​​ത്ത് നെ​​​​ഗ​​​​റ്റീ​​​​വ് റോ​​​​ളി​​​​ല്‍ അ​​​​ഭി​​​​ന​​​​യി​​​​ച്ചി​​​​രു​​​​ന്നു . അ​​​​ജ​​​​യ് ദേ​​​​വ്ഗ​​​​ണ്‍-​​​​ത​​​​ബു ജോ​​​​ടി അ​​​​ഭി​​​​ന​​​​യി​​​​ച്ച ദൃ​​​​ശ്യം ആ​​​​ണ് കാ​​​​മ​​​​ത്തി​​​​ന്‍റെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ഹി​​​​റ്റ്.

You might also like

Comments are closed.