Nature

നല്ലയിനം കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യും

തൊടുപുഴ: അത്യുത്പാദന ശേഷിയും രോഗപ്രതിരോധ ശേഷിയുമുള്ള ബിവി-380 ഇനത്തില്‍ പ്പെട്ട കോഴിക്കുഞ്ഞുങ്ങളെ കാഡ്‌സില്‍ നിന്നും വിതരണം ചെയ്യും. താത്പര്യമുള്ളവര്‍ 23നു മുന്പായി ബുക്ക് ചെയ്യണം. ഫോണ്‍: 8078 220 717.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.