Times Kerala

ഡാമുകളിൽ സംഭരണശേഷിയേക്കാൾ കുറവ് വെള്ളം മാത്രമേ ഉള്ളുവെന്ന് സർക്കാർ കോടതിയോട്

 
ഡാമുകളിൽ സംഭരണശേഷിയേക്കാൾ കുറവ് വെള്ളം മാത്രമേ ഉള്ളുവെന്ന്  സർക്കാർ കോടതിയോട്

കൊച്ചി: കേരളത്തിലെ എല്ലാ  ഡാമുകളിലും  സംഭരണശേഷിയേക്കാൾ  കുറവ് വെള്ളമേ  ഉള്ളൂവെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

 സംഭരണശേഷിയുടെ 61.8% വെള്ളം മാത്രമാണ് ജലസേചനവകുപ്പിന്‍റെ ഡാമുകളിൽ ഉള്ളതെന്ന് സർക്കാർ കോടതിയെ  അറിയിച്ചു

 സംഭരണശേഷിയുടെ 63.5 ശതമാനം വെള്ളമേ വൈദ്യുതിവകുപ്പിന്‍റെ ഡാമുകളിൽ ഉള്ളൂവെന്നും വ്യക്‌തമാക്കി .

Related Topics

Share this story