Times Kerala

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം ;മരിച്ചത് പരിയാരം മെഡി. കോളേജിൽ ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശി

 
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം ;മരിച്ചത് പരിയാരം മെഡി. കോളേജിൽ ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശി

കാസര്‍കോട്: കാസര്‍കോട് ജില്ലയിൽ  ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു.  ചെമ്മനാട് സ്വദേശി ലീല (65) ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇവർ പരിയാരം മെഡി. കോളേജിൽ ചികിത്സയിലായിരുന്നു .

Related Topics

Share this story