മുംബൈ: മഹാരാഷ്ട്ര പൊലീസ് സേനയിലെ 93 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് ഒരാളുടെ മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ പൊലീസ് സേനയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 12,383 ആയി. ഇതിൽ 9929 പേർ ഇതുവരെ കൊവിഡ് മുക്തി നേടി. 126 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ 2328 സജീവ കൊവിഡ് കേസുകളാണ് സംസ്ഥാനത്തെ പൊലീസ് വകുപ്പിലുള്ളത്.
You might also like
Comments are closed.