Times Kerala

തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പ്;കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ

 
തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പ്;കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ

തിരുവനന്തപുരം: കൊവിഡ് പാലിച്ച് കൊണ്ടുതന്നെ  തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്‌തമാക്കി .

തെരഞ്ഞെടുപ്പ് എങ്ങനെ നടത്തണമെന്ന്  ആരോഗ്യപ്രവർത്തകരുമായി ചർച്ച ചെയ്ത തിരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Related Topics

Share this story