Times Kerala

വ​ഞ്ചകനായ ശി​വശങ്കറിന് ത​ക്ക​താ​യ ശി​ക്ഷ ല​ഭി​ക്കു​മെന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ

 
വ​ഞ്ചകനായ ശി​വശങ്കറിന് ത​ക്ക​താ​യ ശി​ക്ഷ ല​ഭി​ക്കു​മെന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ

തി​രു​വ​ന​ന്ത​പു​രം:  എം. ​ശി​വ​ശ​ങ്ക​ർ വ​ഞ്ചകനെന്ന്  മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ. ​ശി​വശങ്കറിന് ത​ക്ക​താ​യ ശി​ക്ഷ ല​ഭി​ക്കു​മെ​ന്നും അദ്ദേഹം വ്യക്‌തമാക്കി .

അ​റി​യാ​തെ ചെ​യ്ത കു​റ്റ​ങ്ങ​ൾ​ക്കു ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി മുഖ്യമന്ത്രിക്ക്   ബാ​ധ്യ​ത​യി​ല്ലെന്നും അദ്ദേഹം വ്യക്‌തമാക്കി .

Related Topics

Share this story