യന്ത്രവത്കൃത ബോട്ടുകള്‍ വേണം

ട്രോള്‍ നിരോധന കാലയളവില്‍ കടല്‍ പട്രോളിംഗിനും കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി ജൂണ്‍ ഒമ്ബത് മുതല്‍ ജൂലൈ 31 അര്‍ദ്ധരാത്രിവരെയുളള കാലയളവിലേയ്ക്ക് തൃശൂര്‍ ജില്ലയിലേയ്ക്ക് യന്ത്രവത്കൃത ബോട്ടുകള്‍ വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി മെയ് 25 ഉച്ചയ്ക്ക് മൂന്ന് മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടുക. ഫോണ്‍ : 0487-2441132.

You might also like

Leave A Reply

Your email address will not be published.