Nature

എൻ‌സി‌പി മേധാവി ശരദ് പവാറിന്‍റെ വസതിയിലെ നാലുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചു 

മുംബൈ: എൻ‌സി‌പി മേധാവി ശരദ് പവാറിന്‍റെ വസതിയിലെ  സുരക്ഷാ ഉദ്യോഗസ്ഥനും പാചകക്കാരനും അടക്കം നാലുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം, ശരദ് പവാറിന്‍റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ് ആണ്. എന്നാൽ അദ്ദേഹത്തെ നിരീക്ഷണത്തിൽ തുടരാൻ ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ നിർദേശിച്ചു. പൊതു പരിപാടികളിൽ പങ്കെടുക്കരുതെന്നും നിർദേശം നൽകി.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.