Times Kerala

ഇടുക്കിയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന് വീട്ടമ്മയുടെ മുഖത്ത് കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു; യുവാവ് അറസ്റ്റിൽ

 
ഇടുക്കിയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന് വീട്ടമ്മയുടെ മുഖത്ത് കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു; യുവാവ് അറസ്റ്റിൽ

ഇടുക്കി: കട്ടപ്പനയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന് വീട്ടമ്മയെ കുത്തി പരിക്കേൽപ്പിച്ച യുവാവ് പിടിയിൽ. ചക്കുപള്ളം സ്വദേശി അരുണിനെയാണ് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്. കട്ടപ്പന സ്വദേശിയായ യുവതിയെയാണ് പ്രണയാഭ്യർത്ഥന നിരസിച്ചതിനെ വൈരാഗ്യത്തിൽ അരുണ്‍ കുത്തി പരിക്കേൽപ്പിച്ചത്.മുഖത്ത് കുത്തേറ്റ യുവതി കോട്ടയം മെഡിക്കൽ ആശുപത്രിയിൽ ചികിത്സയിലാണ്.

Related Topics

Share this story