Times Kerala

മുഖ്യമന്ത്രി കേരളം ഭരിക്കുന്ന സ്റ്റാലിനാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

 
മുഖ്യമന്ത്രി കേരളം ഭരിക്കുന്ന സ്റ്റാലിനാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്കതിരെ രൂക്ഷ വിമര്‍ശനവുമായി  കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത് .

  കേരളം ഭരിക്കുന്ന സ്റ്റാലിൻ ആണ് മുഖ്യമന്ത്രിയെന്ന്  അദ്ദേഹം പറഞ്ഞു  .  എല്ലാ കാലത്തേക്കും ഈ സർക്കാർ ക്വാറൻറൈനിൽ പോകാൻ ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്‌തമാക്കി .

Related Topics

Share this story