Nature

സഭാ ടിവിയുടെ പ്രവര്‍ത്തനം;നിയമസഭാ ചരിത്രത്തിലെ നിര്‍ണായക ചുവടാകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:  സഭാ ടിവിയുടെ പ്രവര്‍ത്തനം നിയമസഭാ ചരിത്രത്തിലെ നിര്‍ണായക ചുവടാകുമെന്ന് മുഖ്യമന്ത്രി . നിയമസഭാ നടപടികൾ ഇനി പെട്ടെന്നുതന്നെ   ജനങ്ങളിലേക്ക് എത്തുമെന്ന്  മുഖ്യമന്ത്രി വ്യക്‌തമാക്കി .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.