കൊച്ചി: കൊവിഡ് ബാധിച്ചവരുടെ ഫോൺ കോളുകളുടെ വിശദാംശങ്ങൾ ശേഖരിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിന് എതിരെ രമേശ് ചെന്നിത്തലയുടെ ഹർജി. ഹൈക്കോടതിയിൽ ആണ് അദ്ദേഹം ഹർജി നൽകിയത് .
ഈ വിശദാംശങ്ങൾ ശേഖരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് അദ്ദേഹത്തിന്റെ ഹർജിയിൽ വ്യക്തമാക്കിട്ടുണ്ട് .
Comments are closed.