Times Kerala

സ്വർണക്കടത്ത് കേസ്;സ്വപ്‌നയ്‌ക്കൊപ്പം ശിവശങ്കർ വിദേശയാത്ര നടത്തിയത് മൂന്ന് തവണ

 
സ്വർണക്കടത്ത് കേസ്;സ്വപ്‌നയ്‌ക്കൊപ്പം ശിവശങ്കർ വിദേശയാത്ര നടത്തിയത് മൂന്ന് തവണ

തിരുവനന്തപുരം : വിമാനത്താവളം   സ്വർണക്കടത്ത് കേസിലെ  മുഖ്യപ്രതി സ്വപ്നയുമൊത്ത് ശിവശങ്കർ മൂന്നു  തവണ വിദേശയാത്ര നടത്തിയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.

ഇദ്ദേഹത്തെ  കഴിഞ്ഞ ദിവസം  എൻഫോഴ്‌സ്‌മെന്റ് അന്വേഷണ സംഘം  ചോദ്യം ചെയ്തിരുന്നു.

Related Topics

Share this story