Times Kerala

കെടി ജലീൽ മത ഗ്രന്ഥത്തെ സ്വര്‍ണക്കടത്ത് വിവാദത്തിലേക്ക് വലിച്ചിട്ടത് ശരിയായില്ല ; പികെ കുഞ്ഞാലിക്കുട്ടി

 
കെടി ജലീൽ മത ഗ്രന്ഥത്തെ സ്വര്‍ണക്കടത്ത് വിവാദത്തിലേക്ക് വലിച്ചിട്ടത് ശരിയായില്ല ; പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: തിരുവനന്തപുരം  വിമാനത്താവളം  സ്വര്‍ണക്കടത്ത് കേസിലേക്ക് മന്ത്രി കെടി ജലീൽ  മത ഗ്രന്ഥത്തേ വലിച്ചിട്ടത് ശരിയായില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി.

  കേസിൽ കേന്ദ്ര സർക്കാർ ഏജൻസികളുടെ അന്വേഷണം മാത്രമേ  ഇപ്പോൾ നടക്കുന്നുള്ളൂ എന്നും അദ്ദേഹം വ്യക്‌തമാക്കി .

Related Topics

Share this story