Times Kerala

കോവിഡ് വ്യാപനം ;വെങ്ങോല പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരിക്ക് കൊവിഡ് പോസിറ്റീവ്

 
കോവിഡ് വ്യാപനം ;വെങ്ങോല പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരിക്ക് കൊവിഡ് പോസിറ്റീവ്

പെരുമ്പാവൂർ: വെങ്ങോല പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരിക്ക് കൊവിഡ് . പഞ്ചായത്ത് ഓഫീസിലെ  പ്യൂണിനാണ് കോവിഡ്  സ്ഥിരീകരിച്ചത്. ഇതേ തുടർന്ന്  ഓഫീസ് അടച്ചു പൂട്ടി .

 രണ്ട് ദിവസത്തിനിടെ ഈ  പ്രദേശത്തെ  20 പേർക്കാണ് കൊവിഡ് പോസിറ്റീവായത്  .

Related Topics

Share this story