Times Kerala

പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ശു​ചി​മു​റി​യി​ൽ പ്ര​തി തൂ​ങ്ങി​മ​രി​ച്ച സംഭവം ; കേസ് പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്കും

 
പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ശു​ചി​മു​റി​യി​ൽ പ്ര​തി തൂ​ങ്ങി​മ​രി​ച്ച സംഭവം ; കേസ് പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്കും

തി​രു​വ​ന​ന്ത​പു​രം:   പോലീസ് ഫോ​ണ്‍ മോഷ്ടാവെന്ന് പേരിൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി  പോ​ലീ​സ് സ്റ്റേ​ഷ​നിൽ   തൂ​ങ്ങി​മ​രി​ച്ച സം​ഭ​വം പ്ര​ത്യേ​ക  സം​ഘം അ​ന്വേ​ഷി​ക്കും.

 അ​ൻ​സാ​രി (37) നെ​യാ​ണ് ഞാ​യ​റാ​ഴ്ച മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.  ഇയാൾ  ഉ​ടു​ത്തി​രു​ന്ന മു​ണ്ടി​ൽ കെ​ട്ടി​ത്തൂ​ങ്ങു​ക​യാ​യി​രു​ന്നു​വെന്നാണ് പോ​ലീ​സ് വ്യക്തമാക്കുന്നത്‌   . ഇയാളെ  ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Related Topics

Share this story