Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

പ​ശ്ചി​മ ബം​ഗാ​ളി​ൽ കോ​വി​ഡ് ബാ​ധി​ച്ച് തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ ​മരി​ച്ചു‌

കോ​ൽ​ക്ക​ത്ത: പ​ശ്ചിമ ബം​ഗാ​ളി​ല്‍ കോ​വി​ഡ് രോഗം ബാ​ധി​ച്ച് എം​എ​ല്‍​എ മ​രി​ച്ചു. തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ സ​മ​രേ​ഷ് ദാ​സ് ആ​ണ് രോഗബാധയേറ്റ് മ​രി​ച്ച​ത്. കോ​ല്‍​ക്ക​ത്ത​യി​ലെ എ​എം​ആ​ര്‍​ഐ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം.

ബം​ഗാ​ളി​ലെ ഈ​സ്റ്റ് മി​ഡ്‌​നാ​പു​ര്‍ ജി​ല്ല​യി​ലെ എ​ഗ്ര മ​ണ്ഡ​ല​ത്തി​ലെ എം​എ​ല്‍​എ​യാ​ണ് സ​മ​രേ​ഷ്.

You might also like

Comments are closed.