Times Kerala

വീണ്ടും പ്രധാനമന്ത്രിയാകുമെന്ന പ്രഖ്യാപനവുമായി നരേന്ദ്രമോദി

 
വീണ്ടും പ്രധാനമന്ത്രിയാകുമെന്ന പ്രഖ്യാപനവുമായി നരേന്ദ്രമോദി

പാറ്റ്‌ന: താന്‍ വീണ്ടും പ്രധാനമന്ത്രിയാകുമെന്ന പ്രഖ്യാപനവുമായി നരേന്ദ്രമോദി. ബിഹാറില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമ്ബോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.മാത്രമല്ല, പ്രതിപക്ഷം അഴിമതിക്കാര്‍ ആണെന്നും പ്രതിപക്ഷത്തിന് സാധാരണ ജനങ്ങളെ പ്പറ്റി ചിന്തയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Related Topics

Share this story