Times Kerala

പ്രതഷേധങ്ങൾക്കിടെ, മു​ള​ന്തു​രു​ത്തി മാ​ർ​ത്തോ​മ പ​ള്ളി സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്തു; വിശ്വാസികളെയും, ബിഷപ്പുമാരെയും അറസ്റ്റ് ചെയ്തു

 
പ്രതഷേധങ്ങൾക്കിടെ, മു​ള​ന്തു​രു​ത്തി മാ​ർ​ത്തോ​മ പ​ള്ളി സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്തു; വിശ്വാസികളെയും, ബിഷപ്പുമാരെയും അറസ്റ്റ് ചെയ്തു

കൊ​ച്ചി: ഹൈക്കോടതി ഉത്തരവ് പ്രകാരം സ​ഭാ​ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്ന മു​ള​ന്തു​രു​ത്തി മാ​ർ​ത്തോ​മ പ​ള്ളി സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്തു. സ​ബ് ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ​യാ​യി​രു​ന്നു പ​ള്ളി​യു​ടെ ഗേ​റ്റ് പൊ​ളി​ച്ചു പോലീസ് അകത്തു കടന്ന് പള്ളി ഏറ്റെടുത്തത്. പ്ര​തി​ഷേ​ധ​വു​മാ​യി പ​ള്ളി​യി​ൽ തമ്പടിച്ചിരുന്ന അ​റു​ന്നൂ​റോ​ളം യാ​ക്കോ​ബാ​യ വി​ഭാ​ഗം വി​ശ്വാ​സി​ക​ളേ​യും മൂ​ന്നു ബി​ഷ​പ്പു​മാ​ർ അ​ട​ക്കം മ​ത​പു​രോ​ഹി​ത​രേ​യും അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി​യാ​ണു പ​ള്ളി ഏ​റ്റെ​ടു​ത്ത​ത്.

Related Topics

Share this story