Times Kerala

ക​രി​പ്പൂ​ർ ദുരന്തം; പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലായിരുന്ന യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു

 
ക​രി​പ്പൂ​ർ ദുരന്തം; പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലായിരുന്ന യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു

കോഴിക്കോട്: ക​രി​പ്പൂ​ർ വി​മാ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലയിരുന്ന യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. മ​ല​പ്പു​റം തി​രു​വാ​ലി സ്വ​ദേ​ശി അ​ര​വി​ന്ദാ​ക്ഷ​ൻ (67) ആ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ര​വി​ന്ദാ​ക്ഷ​ൻ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ​ത്.ഇ​തോ​ടെ ക​രി​പ്പൂ​ർ വി​മാ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 18 ആ​യി.

Related Topics

Share this story