Nature

ലോക പ്രശസ്ത എഴുത്തുകാരൻ മാ​ർ​ക്വേ​സി​ന്‍റെ ഭാ​ര്യ മെ​ഴ്സി​ഡ​സ് നിര്യാതയായി

ബൊ​ഗോ​ട്ട: ലോ​ക​പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​നും നൊ​ബേ​ൽ പു​ര​സ്കാ​ര ജേ​താ​വു​മാ​യി​രു​ന്ന ഗ​ബ്രിേ​യേ​ൽ ഗാ​ർ​ഷ്യ മാ​ർ​ക്വേ​സി​ന്‍റെ ഭാ​ര്യ മെ​ഴ്സി​ഡ​സ് ബ​ച്ച പാ​ർ​ഡോ (87) നിര്യാതയായി. മാ​ർ​ക്വേ​സി​ന്‍റെ ബ​ന്ധു​ക്ക​ളാ​ണ് മ​ര​ണ വി​വ​രം മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ച​ത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.