Nature

അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ നേ​രി​യ ഭൂചലനം

പാം​ഗി​ൻ: അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ലെ പാം​ഗി​നു സ​മീ​പം നേ​രി​യ ഭൂ​ച​ലം അനുഭവപ്പെട്ടു. റി​ക്ട​ർ സ്കെ​യി​ലി​ൽ 4.5 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 10.10നാ​യി​രു​ന്നു ഭൂ​ച​ല​നം ഉ​ണ്ടാ​യ​ത്.

പാം​ഗി​നി​ൽ നി​ന്ന് 306 കി​ലോ​മീ​റ്റ​ർ വ​ട​ക്ക് ആ​ണ് ഭൂ​ക​ന്പ​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്ര​മെ​ന്ന് ഏ​ജ​ൻ​സി അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മോ നാ​ഷ​ന​ഷ്ട​ങ്ങ​ളോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.