Nature

ആ​ല​പ്പു​ഴ​യി​ൽ ഇ​ന്ന് 86 പേർക്ക് കോവിഡ്; 73 പേ​ർ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ

ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന് 86 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം പോ​സി​റ്റീ​വാ​യി. 73 പേ​ർ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. എ​ട്ടു പേ​ർ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ വ​രും അ​ഞ്ചു​പേ​ർ വി​ദേ​ശ​ത്ത് നി​ന്നും വ​ന്ന​വ​രു​മാ​ണ്. ജി​ല്ല​യി​ൽ ഇ​ന്ന് 30 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യിട്ടുണ്ട്.

രോ​ഗ വി​മു​ക്ത​രാ​യ​വ​രി​ൽ 26 പേ​ർ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ ആ​യി​രു​ന്നു രോ​ഗ​ബാ​ധ. ര​ണ്ടു​പേ​ർ വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ​വ​രും ര​ണ്ടു​പേ​ർ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് വ​ന്ന​വ​രു​മാ​ണ്. ആ​കെ 1,375 പേ​ർ രോ​ഗ​ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ലു​ണ്ട്. 1,898 പേ​ർ രോ​ഗ​മു​ക്ത​രാ​യി.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.