Nature

സച്ചിന് നൽകിയ ഉറപ്പ് പാലിച്ചു; രാജസ്ഥാനിലെ പ്രശ്നം പരിഹരിക്കാന്‍ അഹമ്മദ് പട്ടേൽ

രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പ്രശ്നം പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് സമിതി. സച്ചിന്‍ പൈലറ്റിന് നല്‍കിയ ഉറപ്പ് പാലിച്ചാണ് സോണിയ ഗാന്ധിയുടെ നടപടി.

എഐസിസി ജനറല്‍ സെക്രട്ടറി അജയ് മാക്കന് രാജസ്ഥാന്റെ ചുമതല നൽകി. അവിനാശ് പാണ്ഡെയെ മാറ്റിയാണ് അജയ് മാക്കന് ചുമതല നല്‍കിയത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.