Times Kerala

മാണി അ​നു​സ്‌​മ​ര​ണയോഗത്തില്‍ പുതിയ ചെയര്‍മാനെ തെ​രെ​ഞ്ഞെ​ടു​ക്ക​രുത്; തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ കോ​ട​തി

 
മാണി അ​നു​സ്‌​മ​ര​ണയോഗത്തില്‍ പുതിയ ചെയര്‍മാനെ തെ​രെ​ഞ്ഞെ​ടു​ക്ക​രുത്; തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ കോ​ട​തി

തി​രു​വ​ന​ന്ത​പു​രം: മാണി അ​നു​സ്‌​മ​ര​ണയോഗത്തില്‍ പുതിയ ചെയര്‍മാനെ തെ​രെ​ഞ്ഞെ​ടു​ക്ക​രു​തെ​ന്ന് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ കോ​ട​തി. കൊ​ല്ലം ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മ​നോജ് ഹര്‍ജിയിലാണ് ഉത്തരവ്. അ​നു​സ്‌​മ​ര​ണ​ത്തി​നി​ടെ ചെ​യ​ര്‍​മാ​നെ തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ നീ​ക്കം ന​ട​ക്കു​ന്നു​ണ്ടെ​ന്നും ഇ​ത് ത​ട​യ​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ടാ​ണ് മ​നോ​ജ് ഹര്‍ജി ഫയല്‍ ചെയ്തത്.

Related Topics

Share this story