Nature

കു​വൈ​റ്റിലെ ഇന്ത്യൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജി​ന് അ​ധി​കാ​ര​പ​ത്രം കൈ​മാ​റി

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​റാ​യി നി​യ​മി​ക്ക​പ്പെ​ട്ട സി​ബി ജോ​ര്‍​ജ് കു​വൈ​റ്റ് ധ​ന​മ​ന്ത്രി ഷേ​യ്ക്ക് ഡോ. ​അ​ഹ​മ്മ​ദ് നാ​സ​ര്‍ മൊ​ഹ​മ്മ​ദ് അ​ല്‍ സ​ബാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. സിബി ജോർജ്ജിന് കു​വൈ​റ്റ് ധ​ന​മ​ന്ത്രി കു​വൈ​റ്റ് ധ​ന​മ​ന്ത്രി അ​ധി​കാ​ര​പ​ത്രം കൈ​മാ​റി. സി​ബി ജോ​ര്‍​ജി​ന്‍റെ പു​തി​യ ഉ​ദ്യ​മ​ത്തിന് അദ്ദേഹം എ​ല്ലാ ഭാ​വു​ക​ങ്ങ​ളും നേ​ര്‍​ന്നു.

ധ​ന​കാ​ര്യ സ​ഹ​മ​ന്ത്രി ഖാ​ലി​ദ് അ​ല്‍ ജാ​ര​ല്ല, വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി​മാ​രാ​യ ധാ​രി അ​ല്‍ അ​ര്‍​ജാ​ൻ, സാ​ലേ അ​ല്‍ ലൗ​ഘാ​നി എ​ന്നി​വ​രും കൂ​ടി​ക്കാ​ഴ്ച​യി​ല്‍ പ​ങ്കെ​ടു​ത്തു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.