Nature

ലോ​ക്ക്ഡൗ​ണ്‍ ലം​ഘ​നം; ഇ​ന്ന് സം​സ്ഥാ​ന​ത്താകെ 2298 കേ​സു​ക​ള്‍; 1595 പേരെ അ​റ​സ്റ്റ് ചെയ്തു 

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ലം​ഘി​ച്ച​തി​ന് സം​സ്ഥാ​ന​ത്താകെ ഇന്ന് 2298 പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു .1595 പേരെ അ​റ​സ്റ്റ് ചെയ്തു . 350 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു.

മാ​സ്ക് ധ​രി​ക്കാ​ത്ത 8531 സം​ഭ​വ​ങ്ങ​ളാ​ണ് സം​സ്ഥാ​ന​ത്ത് ഇ​ന്ന് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത് . ക്വാ​റ​ന്‍റൈ​ന്‍ ലം​ഘി​ച്ച​തി​ന് 14 കേ​സു​ക​ളും റി​പ്പോ​ര്‍​ട്ട് ചെയ്തിട്ടുണ്ട് .

ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്കു ചു​വ​ടെ. (കേ​സി​ന്‍റെ എ​ണ്ണം, അ​റ​സ്റ്റി​ലാ​യ​വ​ര്‍, ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വാ​ഹ​ന​ങ്ങ​ള്‍ എ​ന്ന ക്ര​മ​ത്തി​ല്‍)

തി​രു​വ​ന​ന്ത​പു​രം സി​റ്റി – 34, 21, 9
തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍ – 726, 540, 36
കൊ​ല്ലം സി​റ്റി – 316, 171, 113
കൊ​ല്ലം റൂ​റ​ല്‍ – 421, 7, 3
പ​ത്ത​നം​തി​ട്ട – 31, 24, 1
ആ​ല​പ്പു​ഴ- 100, 55, 15
കോ​ട്ട​യം – 24, 24, 1
ഇ​ടു​ക്കി – 23, 3, 3
എ​റ​ണാ​കു​ളം സി​റ്റി – 22, 12, 4
എ​റ​ണാ​കു​ളം റൂ​റ​ല്‍ – 36, 4, 2
തൃ​ശൂ​ര്‍ സി​റ്റി – 52, 71, 18
തൃ​ശൂ​ര്‍ റൂ​റ​ല്‍ – 25, 25, 7
പാ​ല​ക്കാ​ട് – 85, 165, 3
മ​ല​പ്പു​റം – 259, 313, 82
കോ​ഴി​ക്കോ​ട് സി​റ്റി – 66, 67, 39
കോ​ഴി​ക്കോ​ട് റൂ​റ​ല്‍ – 10, 11, 2
വ​യ​നാ​ട് – 22, 0, 8
ക​ണ്ണൂ​ര്‍ – 10, 23, 1
കാ​സ​ര്‍​ഗോ​ഡ് – 36, 59, 3

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.