Times Kerala

കാസർഗോഡ് 48 പേര്‍ക്ക് കൂടി കോവിഡ് ; ഉറവിടമറിയാത്ത രണ്ട് പേരുള്‍പ്പെടെ 38 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

 
കാസർഗോഡ് 48 പേര്‍ക്ക് കൂടി കോവിഡ് ; ഉറവിടമറിയാത്ത രണ്ട് പേരുള്‍പ്പെടെ 38 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

കാസർഗോഡ്: ഇന്ന് ജില്ലയില്‍ 48 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത രണ്ട് പേരുള്‍പ്പെടെ 38 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. നാല് പേര്‍ വിദേശത്ത് നിന്നും ആറ് പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. 203 പേര്‍ക്ക് കോവിഡ് നെഗറ്റീവായി
ഉറവിടമറിയാത്തവര്‍
മംഗല്‍പാടി പഞ്ചായത്തിലെ 32 കാരന്‍
മധൂര്‍ പഞ്ചായത്തിലെ 30 കാരന്‍
ആരോഗ്യ പ്രവര്‍ത്തക
പള്ളിക്കര പഞ്ചായത്തിലെ 51 കാരി
സമ്പര്‍ക്കം
കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ 30 കാരന്‍
കുമ്പള പഞ്ചായത്തിലെ 40 കാരന്‍
കള്ളാര്‍ പഞ്ചായത്തിലെ 53 കാരന്‍
ചെങ്കള പഞ്ചായത്തിലെ 12 കാരി,
കാസര്‍കോട് നഗരസഭയിലെ 45, 25, 25, 38 വയസുള്ള സത്രീകള്‍
പള്ളിക്കര പഞ്ചായത്തിലെ 43 കാരന്‍, 61, 20 വയസുള്ള സത്രീകള്‍, 14 കാരി
അജാനൂര്‍ പഞ്ചായത്തിലെ 11 കാരി
ചെറുവത്തൂര്‍ പഞ്ചായത്തിലെ 16, 29 വയസുള്ള പുരുഷന്മാര്‍,
തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 19, 58 കാരി
പനത്തടി പഞ്ചായത്തിലെ 48 കാരന്‍
കാഞ്ഞങ്ങാട് നഗരസഭയിലെ 62,57, 60, 34, 23, 30 വയസുള്ള സത്രീകള്‍, 38, 33, 41 വയസുള്ള പുരുഷന്മാര്‍, രണ്ട് വയസുള്ള പെണ്‍കുട്ടി, മൂന്ന് വയസുള്ള ആണ്‍കുട്ടി
ചെമ്മനാട് പഞ്ചായത്തിലെ 59,53, 34 വയസുള്ള പുരുഷന്മാര്‍, 14 വയസുള്ള പെണ്‍കുട്ടി
കുമ്പള പഞ്ചായത്തിലെ 35 കാരി
ഇതരസംസ്ഥാനം
പനത്തടി പഞ്ചായത്തിലെ 25 കാരന്‍ (കര്‍ണ്ണാടക)
എന്‍മകജെ പഞ്ചായത്തിലെ 38 കാരന്‍ (കര്‍ണ്ണാട)
പൈവളിഗെ പഞ്ചായത്തിലെ 26 കാരന്‍ (കര്‍ണ്ണാടക)
മംഗല്‍പാടി പഞ്ചായത്തിലെ 37 കാരന്‍ (കര്‍ണ്ണാടക)
മടിക്കൈ പഞ്ചായത്തിലെ 37 കാരന്‍ (മണിപ്പൂര്‍)
ചെമ്മനാട് പഞ്ചായത്തിലെ 39 കാരന്‍ (കര്‍ണ്ണാടക)
വിദേശം
കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ 30 കാരി (സൗദി)
പള്ളിക്കര പഞ്ചായത്തിലെ 39, 33 വയസുള്ള പുരുഷന്മാര്‍, 28 കാരി (യു എ ഇ),
രോഗം സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക് :
കയ്യൂര്‍ ചീമേനി- ഒന്ന്
കുമ്പള-രണ്ട്
കള്ളാര്‍-ഒന്ന്
മധൂര്‍-ഒന്ന്
ചെങ്കള-ഒന്ന്
കാസര്‍കോട്-നാല്
ചെമ്മനാട്-അഞ്ച്
പള്ളിക്കര-എട്ട്
അജാനൂര്‍-ഒന്ന്
കിനാനൂര്‍ കരിന്തളം-ഒന്ന്
കാഞ്ഞങ്ങാട്-12
മടിക്കൈ-ഒന്ന്
ചെറുവത്തൂര്‍-രണ്ട്
മംഗല്‍പാടി-രണ്ട്
തൃക്കരിപ്പൂര്‍-രണ്ട്
പൈവളിഗെ-ഒന്ന്
എന്‍മകജെ-ഒന്ന്
പനത്തടി-രണ്ട്
203 പേര്‍ക്ക് കോവിഡ് നെഗറ്റീവായി
വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന 203 പേര്‍ക്ക് രോഗം ഭദേമായി. അന്ന് കോവിഡ് നെഗറ്റീവായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
തൃക്കരിപ്പൂര്‍ -23
ബേഡഡുക്ക -1
ഉദുമ -27
കാഞ്ഞങ്ങാട് -13
പനത്തടി -1
ചെമ്മനാട് – 12
മുളിയാര്‍ – 1
കുറ്റിക്കോല്‍ – 1
വലിയപറമ്പ – 1
ചെങ്കള – 2
മധുര്‍ -2
കാസര്‍കോട് – 37
മടികൈ -1
വെസ്റ്റ് എളേരി- 2
ചെറുവത്തൂര്‍- 5
നീലേശ്വരം – 5
പുല്ലൂര്‍ പെരിയ – 1
അജാനൂര്‍ – 8
പള്ളിക്കര – 21
പിലിക്കോട് -1
പടന്ന -1
കയൂര്‍ ചിമേനി – 2
കിനാനൂര്‍ കരിന്തളം – 5
പയ്യന്നൂര്‍ കാങ്കോല്‍ -1
കോടോം ബേളൂര്‍ – 1
കള്ളാര്‍ – 3
മഞ്ചേശ്വരം – 2
കാറഡുക്ക – 1
വോര്‍ക്കാടി -1
കുമ്പള -18
മംഗല്‍പാടി -2

Related Topics

Share this story