Nature

​ഇടു​ക്കി​യി​ല്‍ 30 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്;19 പേർക്ക് സമ്പർക്കത്തിലൂടെ 

ഇ​ടു​ക്കി:  ജി​ല്ല​യി​ല്‍ 30 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. 19 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​ത് . ഇ​തി​ല്‍ ഒ​രാ​ളു​ടെ രോ​ഗ ഉ​റ​വി​ടം കണ്ടെത്തിയിട്ടില്ല . 39 പേ​ര്‍ കോ​വി​ഡ് രോ​ഗ​മു​ക്ത​രാ​യി.

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല
* പീ​രു​മേ​ട് സ്വ​ദേ​ശി (57)

സമ്പ​ര്‍​ക്കരോഗികൾ
* ഏ​ല​പ്പാ​റ സ്വ​ദേ​ശി​യാ​യ ആ​റു വ​യ​സു​കാ​രി.
* കാ​ഞ്ചി​യാ​ര്‍ ന​രി​യം​പാ​റ സ്വ​ദേ​ശി​ക​ളാ​യ സ​ഹോ​ദ​ര​നും (19) സ​ഹോ​ദ​രി​യും (21)
* ക​രു​ണാ​പു​രം ആ​മ​യാ​ര്‍ സ്വ​ദേ​ശി (42)
* ക​ട്ട​പ്പ​ന സ്വ​ദേ​ശി​ക​ള്‍ (42, 40, 65, 52)
* കു​മ​ളി അ​ട്ട​പ്പാ​ളം സ്വ​ദേ​ശി​ക​ള്‍ (20, 33)
* കു​മ​ളി ഒ​ന്നാം മൈ​ല്‍ സ്വ​ദേ​ശി​നി​ക​ള്‍ (83, 52)
* കു​മ​ളി സ്വ​ദേ​ശി​ക​ള്‍ (50, 62, 22)
* മൂ​ന്നാ​ര്‍ സ്വ​ദേ​ശി​നി (47)
* ഉ​പ്പു​ത​റ സ്വ​ദേ​ശി​നി (23)
* അ​ടി​മാ​ലി ചാ​റ്റു​പാ​റ സ്വ​ദേ​ശി (47)

ആ​ഭ്യ​ന്ത​ര യാ​ത്ര
* കു​മ​ളി സ്വ​ദേ​ശി​ക​ള്‍ (47, 48)
* നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി (37)
* പ​ള്ളി​വാ​സ​ല്‍ സ്വ​ദേ​ശി​നി (68)
* പ​ള്ളി​വാ​സ​ല്‍ സ്വ​ദേ​ശി (37)
* രാ​ജ​കു​മാ​രി സ്വ​ദേ​ശി (46)
* ഉ​ടു​മ്ബ​ന്‍​ചോ​ല പാ​റ​ത്തോ​ട് സ്വ​ദേ​ശി​നി (57)
* ഉ​ടു​മ്ബ​ന്‍​ചോ​ല പാ​റ​ത്തോ​ട് സ്വ​ദേ​ശി (67)
* ഉ​ടു​മ്ബ​ന്‍​ചോ​ല സ്വ​ദേ​ശി​നി (42)
* ഉ​പ്പു​ത​റ സ്വ​ദേ​ശി (34)
* കൊ​ന്ന​ത്ത​ടി മു​ള്ള​രി​ക്കു​ടി സ്വ​ദേ​ശി (33)

രോ​ഗ​മു​ക്ത​രാ​യ​വ​ര്‍
* ഒ​റ്റ​ല്ലൂ​ര്‍ സ്വ​ദേ​ശി (41)
* ഇ​ട​വെ​ട്ടി സ്വ​ദേ​ശി (47)
* ഇ​ട​വെ​ട്ടി സ്വ​ദേ​ശി (89)
* വെ​ണ്‍​മ​ണി സ്വ​ദേ​ശി​നി (54)
* മു​ത്തി​യു​രു​ണ്ട​യാ​ര്‍ സ്വ​ദേ​ശി (68)
* ദേ​വി​കു​ളം സ്വ​ദേ​ശി​നി (48)
* ഇ​ട​വെ​ട്ടി സ്വ​ദേ​ശി​നി(17)
* ഏ​ല​പ്പാ​റ സ്വ​ദേ​ശി (49)
* ഏ​ല​പ്പാ​റ സ്വ​ദേ​ശി (76)
* ഇ​ടു​ക്കി സ്വ​ദേ​ശി (67)
* മൂ​ന്നാ​ര്‍ സ്വ​ദേ​ശി (26)
* മൂ​ന്നാ​ര്‍ സ്വ​ദേ​ശി (53)
* മൂ​ന്നാ​ര്‍ സ്വ​ദേ​ശി​നി (19)
* കു​മ​ളി സ്വ​ദേ​ശി​നി (49)
* കു​മ​ളി സ്വ​ദേ​ശി (23)
* മു​രി​ക്ക​ടി സ്വ​ദേ​ശി (24)
* കു​മ​ളി സ്വ​ദേ​ശി (20)
* കു​ഴി​ത്തൊ​ളു സ്വ​ദേ​ശി (43)
* ദേ​വി​കു​ളം സ്വ​ദേ​ശി​നി (26)
* മാ​ട്ടു​പ്പെ​ട്ടി സ്വ​ദേ​ശി (58)
* ഏ​ല​പ്പാ​റ സ്വ​ദേ​ശി (13)
* ഏ​ല​പ്പാ​റ സ്വ​ദേ​ശി (41)
* ഏ​ല​പ്പാ​റ സ്വ​ദേ​ശി (32)
* കൊ​ന്ന​ത്ത​ടി സ്വ​ദേ​ശി (33)
* മ​റ​യൂ​ര്‍ സ്വ​ദേ​ശി (68)
* മൂ​ന്നാ​ര്‍ സ്വ​ദേ​ശി (29)
* മൂ​ന്നാ​ര്‍ സ്വ​ദേ​ശി (9)
* മൂ​ന്നാ​ര്‍ സ്വ​ദേ​ശി​നി (70)
* മൂ​ന്നാ​ര്‍ സ്വ​ദേ​ശി​നി (32)
* തൊ​ടു​പു​ഴ സ്വ​ദേ​ശി​നി (44)
* ഉ​പ്പു​ക​ണ്ടം സ്വ​ദേ​ശി (44)
* പു​റ്റ​ടി സ്വ​ദേ​ശി (46)
* ഇ​ടു​ക്കി സ്വ​ദേ​ശി (45)
* ഉ​ടു​മ്ബ​ന്‍​ചോ​ല സ്വ​ദേ​ശി​നി (38)
* ഉ​ടു​മ്ബ​ന്‍​ചോ​ല സ്വ​ദേ​ശി (47)
* തൊ​ടു​പു​ഴ സ്വ​ദേ​ശി (21)
* നെ​ടി​യ​ശാ​ല സ്വ​ദേ​ശി (47)
* ശാ​ന്ത​ന്‍​പാ​റ സ്വ​ദേ​ശി (40)
* നെ​ല്ലി​മ​റ്റം സ്വ​ദേ​ശി (33)

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.