Nature

കാ​ഞ്ഞി​ര​പ്പ​ള്ളി മേ​ഖ​ല​യി​ല്‍ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്നു; ഇ​ന്ന് 11 പേ​ര്‍​ക്ക് രോ​ഗം

കാ​ഞ്ഞി​ര​പ്പ​ള്ളി : കാ​ഞ്ഞി​ര​പ്പ​ള്ളി മേ​ഖ​ല​യി​ല്‍ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്നു . ഇ​ന്ന് 11 പേ​ര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു . പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ല്‍ ആ​റും കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ല്‍ അ​ഞ്ചും രോ​ഗി​ക​ള്‍ ഇ​ന്നു​ണ്ട് . എ​ല്ലാ​വ​ര്‍​ക്കും സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​​ത്.

കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ പൂ​ത​ക്കു​ഴി 10-ാം വാ​ര്‍​ഡി​ല്‍ ഒ​രാ​ള്‍​ക്കും 11-ാം വാ​ര്‍​ഡി​ല്‍ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് പേ​ര്‍​ക്കും പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ലെ ആ​ന​ക്ക​ല്ല് 16-ാം വാ​ര്‍​ഡി​ല്‍ ആ​റു പേ​ര്‍​ക്കും രോ​ഗം ക​ണ്ടെ​ത്തി. ഇ​വ​രെ ക​പ്പാ​ട് കോ​വി​ഡ് പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി.

പൂ​ത​ക്കു​ഴി കേ​ന്ദ്രീ​ക​രി​ച്ച്‌ നി​ല​വി​ല്‍ 18 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ. ഇ​വി​ടെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളെ​ല്ലാം ക​ഴി​ഞ്ഞ ദി​വ​സം ത​ന്നെ അ​ട​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രോ​ഗം ബാ​ധി​ച്ച​വ​രു​ടെ സ​മ്ബ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍​ക്കാ​ണ് ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

വി​വി​ധ രോ​ഗി​ക​ളു​മാ​യു​ണ്ടാ​യ സ​മ്ബ​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് 250 ഓ​ളം പേ​രാ​ണ് മേ​ഖ​ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​ത് . അ​തി​നാ​ല്‍ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടാ​നാ​ണ് സാ​ധ്യ​ത.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.