Nature

വ​യ​നാട് ജില്ലയിൽ എ​ലി​പ്പ​നി ല​ക്ഷ​ണ​ങ്ങ​ളോ​ടെ ചി​കി​ത്സ​യി​ലാ​യി​രു​ന്നയാ​ള്‍ മ​രി​ച്ചു

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: വ​യ​നാട് ജില്ലയിൽ എ​ലി​പ്പ​നി ല​ക്ഷ​ണ​ങ്ങ​ളോ​ടെ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​ള്‍ മ​രി​ച്ചു . ക​ല്ലൂ​ര്‍ വാ​കേ​രി കു​റു​മ കോ​ള​നി​യി​ലെ ര​വി ആ​ണ് മ​രി​ച്ച​ത് . 40 വയസ്സായിരുന്നു . ഞാ​യ​റാ​ഴ്ച രാ​വി​ലെ​യോ​ടെ​യാ​ണ് മ​ര​ണം .

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളെ തു​ട​ര്‍​ന്നു ബ​ത്തേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് ര​വി ആ​ദ്യം ചി​കി​ത്സ തേ​ടി​യ​ത് . അ​വി​ടെ നി​ന്ന് മേ​പ്പാ​ടി​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.