Nature

സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​ക്ക് കോ​വി​ഡ്; തെ​ന്മ​ല പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​ട​ച്ചു

കൊ​ല്ലം: സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​ക്ക് കോ​വി​ഡ് രോഗം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് തെ​ന്മ​ല പോ​ലീ​സ് സ്റ്റേ​ഷ​ൻ താത്കാലികമായി അ​ട​ച്ചു. ഇതേതുടർന്ന് ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​രോ​ട് നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കാ​ൻ ആരോഗ്യവകുപ്പ് നിർദേശിച്ചു. പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​ണു​വി​മു​ക്ത​മാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.