Times Kerala

കാസർഗോഡ് ഏഴു മാസം പ്രായമുള്ള കുഞ്ഞ് കോവിഡ് ബാധിച്ചു മരിച്ചു

 
കാസർഗോഡ് ഏഴു മാസം പ്രായമുള്ള കുഞ്ഞ് കോവിഡ് ബാധിച്ചു മരിച്ചു

കാസർഗോഡ് : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. കാസർഗോഡ് ഏഴുമാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന്റെ അമ്മയ്ക്കും അച്ഛനും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. കടുത്ത് ന്യുമോണിയയെ തുടര്‍ന്ന് കുഞ്ഞ് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

Related Topics

Share this story