Times Kerala

നിഹാരിക കൊനിഡെല്ലയുടെ വിവാഹ നിശ്ചയ ചടങ്ങില്‍ തിളങ്ങി അല്ലു അര്‍ജുനും ഭാര്യയും; ചിത്രങ്ങള്‍ കാണാം

 
നിഹാരിക കൊനിഡെല്ലയുടെ വിവാഹ നിശ്ചയ ചടങ്ങില്‍ തിളങ്ങി അല്ലു അര്‍ജുനും ഭാര്യയും; ചിത്രങ്ങള്‍ കാണാം

തെലുങ്കു താരം നിഹാരിക കൊനിഡെല്ലയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ചൈതന്യ ജൊഗന്നലഗെഡ്ഡ ആണ് വരന്‍. ഹൈദരാബാദ് ട്രിഡന്റ് ഹോട്ടലില്‍ വച്ച് നടന്ന ചടങ്ങില്‍ സുഹൃത്തുക്കളും ഏറ്റവുമടുത്ത ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. ചടങ്ങിനെത്തിയ അല്ലു അര്‍ജുന്റെയും ഭാര്യ സ്‌നേഹ റെഡ്ഡിയുടെയും ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ചിത്രങ്ങൾ…നിഹാരിക കൊനിഡെല്ലയുടെ വിവാഹ നിശ്ചയ ചടങ്ങില്‍ തിളങ്ങി അല്ലു അര്‍ജുനും ഭാര്യയും; ചിത്രങ്ങള്‍ കാണാം നിഹാരിക കൊനിഡെല്ലയുടെ വിവാഹ നിശ്ചയ ചടങ്ങില്‍ തിളങ്ങി അല്ലു അര്‍ജുനും ഭാര്യയും; ചിത്രങ്ങള്‍ കാണാം നിഹാരിക കൊനിഡെല്ലയുടെ വിവാഹ നിശ്ചയ ചടങ്ങില്‍ തിളങ്ങി അല്ലു അര്‍ജുനും ഭാര്യയും; ചിത്രങ്ങള്‍ കാണാം നിഹാരിക കൊനിഡെല്ലയുടെ വിവാഹ നിശ്ചയ ചടങ്ങില്‍ തിളങ്ങി അല്ലു അര്‍ജുനും ഭാര്യയും; ചിത്രങ്ങള്‍ കാണാം നിഹാരിക കൊനിഡെല്ലയുടെ വിവാഹ നിശ്ചയ ചടങ്ങില്‍ തിളങ്ങി അല്ലു അര്‍ജുനും ഭാര്യയും; ചിത്രങ്ങള്‍ കാണാം നിഹാരിക കൊനിഡെല്ലയുടെ വിവാഹ നിശ്ചയ ചടങ്ങില്‍ തിളങ്ങി അല്ലു അര്‍ജുനും ഭാര്യയും; ചിത്രങ്ങള്‍ കാണാം

Related Topics

Share this story