Times Kerala

‘മണിക്കൂറിന് എത്രയാ റേറ്റ്’ ? അശ്ലീല കമന്റിനു മറുപടിയുമായി സാനിയ

 
‘മണിക്കൂറിന് എത്രയാ റേറ്റ്’ ? അശ്ലീല കമന്റിനു മറുപടിയുമായി സാനിയ

സോഷ്യല്‍ മീഡിയയില്‍ നിരവധി ഫോളോവേഴ്‌സുള്ള താരമാണ് സാനിയ അയ്യപ്പൻ. ഗ്ലാമര്‍ ഫോട്ടോഷൂട്ടുകളുമായി ഈ കോവിഡ് കാലത്തും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സാനിയ. ഇതിന്റെ പേരിൽ മിക്കപ്പോഴും സൈബർ ആക്രമണങ്ങൾക്കും താരം ഇരയാകാറുണ്ട്. എന്നാൽ സോഷ്യല്‍ മീഡിയ വഴിയുള്ള സൈബര്‍ ആക്രമണങ്ങള്‍ക്ക് അതേ രീതിയില്‍ തന്നെയാണ് സാനിയ മറുപടി നല്കാറുള്ളതും.

ഇപ്പോളിതാ അത്തരത്തിലൊരു അനുഭവം തുറന്നുപറയാക്കുകയാണ് താരം. “ഒ​രി​​​ക്ക​ൽ​ ​ബം​​​ഗ്ളൂ​രു​ ​യാ​​​ത്ര​​​യ്‌​​​ക്കി​​​ട​​​യി​ൽ​ ​ഷോ​​​ട്സും​ ​ടോ​​​പ്പും​ ​ധ​​​രി​​​ച്ച് ​നി​ൽ​​​ക്കു​​​ന്ന​ എന്‍റെ ​ചി​​​ത്രം​ ​ഫേ​​​സ്ബു​​​ക്കി​ൽ​ ​പോ​​​സ്‌​​​റ്റ് ​ചെയ്തിരുന്നു. ഉടനെ ഫോട്ടോയ്ക്ക് താഴെ ​ഒ​​​രു​​​വ​​​ന്റെ​ ​ക​​​മ​​​ന്റ് ​വ​​​ന്നു​:​ ​”മ​​​ണി​​​ക്കൂ​​​റി​​​ന് ​എ​​​ത്ര​​​യാ​ ​റേ​​​റ്റ്?​​​ പ​​​ത്താം​ ​ക്ളാ​​​സി​ൽ​ ​പ​​​ഠി​​​ക്കു​​​ന്ന​ ​സമയത്താണെന്ന് ഓര്‍ക്കണം. ഞാന്‍ ഉടനെ തന്നെ ​ഫേ​​​സ്ബു​​​ക്ക് ​ലൈ​​​വി​ൽ​ ​വ​​​ന്ന് ​ആ​ ​ഞ​​​ര​​​മ്പ് ​രോ​​​ഗി​​​യെ​ ​പൊ​​​ളി​​​ച്ച​​​ടു​​​ക്കി. മ​​​നു​​​ഷ്യ​​​നെ​​​ന്ന് ​പോ​​​ലും​ ​വി​​​ളി​​​ക്കാ​​​നാ​​​വാ​​​ത്ത​ ​ഇ​​​ത്ത​​​രം​ ​വി​​​ചി​​​ത്ര​ ​ജ​​​ന്തു​​​ക്ക​​​ളെ​ ​എ​​​ന്ത് ​ചെ​​​യ്യ​​​ണ​​​മെ​​​ന്ന എന്‍റെ ​ചോ​​​ദ്യ​​​ത്തി​​​ന് ​സോ​​​ഷ്യ​ൽ​​​ ​മീ​​​ഡി​യ​ ​ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി​ ​മ​​​റു​​​പ​​​ടി​ ​പ​​​റ​​​ഞ്ഞു​:​ ​​​ത​​​ല്ലി​​​ക്കൊ​​​ല്ല​​​ണം.ഞ​​​ര​​​മ്പു​​​രോ​​​ഗി​​​ക​​​ളു​​​ടെ​ ​ക​​​മ​​​ന്റു​​​ക​ൾ​ ​കേ​​​ട്ട് ​ത​​​ള​ർ​​​ന്നി​​​രി​​​ക്കാ​​​തെ​ ​പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യും​ ​പോ​​​രാ​​​ടു​​​ക​​​യു​​​മാ​​​ണ് ​പെ​ൺ​​​കു​​​ട്ടി​​​ക​ൾ​ ​ചെ​​​യ്യേ​​​ണ്ട​​​തെ​​​ന്നാ​​​ണ് എന്‍റെ പക്ഷം” ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് സാനിയ ഇക്കാര്യം പറഞ്ഞത്.

‘​​​’​​​എ​​​ന്റെ​ ​മ​​​റു​​​പ​​​ടി​ ​കി​​​ട്ടാ​​​നാ​​​ണ് ​മോ​​​ശം​ ​ക​​​മ​​​ന്റി​​​ട്ട​​​തെ​ന്ന് ​പി​​​ന്നീ​​​ട​​​യാ​ൾ​ ​ക്ഷ​മ​ ​യാ​​​ചി​​​ച്ച് ​കൊ​​​ണ്ട് ​എ​​​ന്നോ​​​ട് ​പ​​​റ​​​ഞ്ഞു.വി​​​ശ​​​ന്ന് ​വ​​​ല​​​ഞ്ഞ​​​പ്പോ​ൾ​ ​ഭ​​​ക്ഷ​​​ണം​ ​മോ​​​ഷ്‌​​​ടി​​​ക്കേ​​​ണ്ടി​ ​വ​​​ന്ന​ ​മ​​​ധു​ ​എ​​​ന്ന​ ​പാ​​​വം​ ​ചേ​​​ട്ട​​​നെ​ ​ത​​​ല്ലി​​​ക്കൊ​​​ന്ന​​​വ​ർ​ ​ഇ​​​ത്ത​​​രം​ ​ഞ​​​ര​​​മ്പു​​​രോ​​​ഗി​​​ക​​​ളെ​ ​ത​​​ല്ലി​​​ക്കൊ​​​ല്ലാ​​​നു​​​ള്ള​ ​മ​​​ന​​​സാ​​​ണ് ​കാ​​​ണി​​​ക്കേ​​​ണ്ട​​​ത്.​അ​​​ങ്ങ​​​നെ​​​യേ​ ​ന​​​മ്മു​​​ടെ​ ​നാ​​​ട് ​ന​​​ന്നാ​​​വൂ.ഒ​​​രാ​ൾ​ ​എ​​​ന്ത് ​വ​​​സ്ത്രം​ ​ധ​​​രി​​​ക്ക​​​ണ​​​മെ​​​ന്ന​​​ത് ​അ​​​യാ​​​ളു​​​ടെ​ ​സ്വാ​​​ത​​​ന്ത്ര്യ​​​മാ​​​ണ്.എ​​​ന്ത് ​വ​​​സ്ത്രം​ ​ധ​​​രി​​​ക്കു​​​ന്നു​​​വെ​​​ന്ന​​​തി​​​ല​​​ല്ല​ ​മ​​​റ്റു​​​ള്ള​​​വ​ർ​ ​അ​​​തെ​​​ങ്ങ​​​നെ​ ​നോ​​​ക്കി​​​ക്കാ​​​ണു​​​ന്നു​ ​എ​​​ന്ന​​​തി​​​ലാ​​​ണ് ​പ്ര​​​ശ്‌​​​നം.​കാ​​​ഴ്‌​​​ച​​​പ്പാ​​​ടാ​​​ണ് ​മാ​​​റേ​​​ണ്ട​​​ത്.​മോ​​​ഡേ​ൺ​ ​വ​​​സ്ത്രം​ ​ധ​​​രി​​​ക്കു​​​ന്ന​ ​പെ​ൺ​​​കു​​​ട്ടി​​​ക​​​ളെ​​​ല്ലാം​ ​മോ​​​ശ​​​ക്കാ​​​രാ​​​ണെ​​​ന്ന​ ​ധാ​​​ര​​​ണ​​​യും​ ​മാ​​​റ​​​ണം” താരം പറഞ്ഞു.

Related Topics

Share this story