Nature

അരൂർ സ്റ്റേഷനിലെ വനിതാ പൊലീസുകാരിക്ക് കൊവിഡ്; സ്റ്റേഷൻ അടച്ചു

ആലപ്പുഴ: ആലപ്പുഴ അരൂർ സ്റ്റേഷനിലെ വനിത പൊലീസുകാരിക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതേതുടർന്ന് സ്റ്റേഷൻ താൽക്കാലികമായി അടച്ചു. രോഗിയുമായി സമ്പർക്കത്തിലുണ്ടായിരുന്ന നാല് പൊലീസുകാരോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു.

ഇവരുടെ കുടുംബത്തിലെ അഞ്ച് പേർക്കും രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 12 നാണ് ഇവർ അവസാനമായി ജോലിക്കെത്തിയത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.