Nature

കോ​വി​ഡ്: മ​ഹാ​രാ​ഷ്ട്ര പോ​ലീ​സ് സേ​ന​യി​ലെ 303 പേ​ർ​ക്കു കൂ​ടി രോഗം സ്ഥിരീകരിച്ചു 

മും​ബൈ: മ​ഹാ​രാ​ഷ്ട്ര പോ​ലീ​സ് സേ​ന​യി​ലെ 303 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് രോഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രോ​ഗ ബാ​ധി​ത​രാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ എ​ണ്ണം 12,290 ആ​യി. ജോ​ലി​യി​ല്‍ നി​ന്നും വി​ര​മി​ച്ച ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ രോ​ഗം ബാ​ധി​ച്ചു മ​രി​ച്ച​താ​യും റി​പ്പോ​ര്‍​ട്ടു​ണ്ട്. ഇതോടെ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച പോ​ലീ​സു​കാ​രു​ടെ എ​ണ്ണം 125 ആ​യി.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.