Nature

അ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ൽ ഇ​ന്ത്യ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ അ​തി​ജീ​വി​ക്കാ​ൻ ഒ​പ്പ​മു​ണ്ടാ​കും: ജോ ബൈ​ഡ​ൻ

വാ​ഷിം​ഗ്ട​ൺ: ന​വം​ബ​റി​ൽ ന​ട​ക്കു​ന്ന പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​മേ​രി​ക്ക​യി​ൽ അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ ഇ​ന്ത്യ-​യു​എ​സ് ബ​ന്ധം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്ന് ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ജോ ​ബൈ​ഡ​ൻ. അ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ൽ ഇ​ന്ത്യ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ അ​തി​ജീ​വി​ക്കാ​ൻ ത​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ ഒ​പ്പ​മു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ത്യ​യു​ടെ 74-ാം സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് ബൈ​ഡ​ൻ ഇ​ന്ത്യ​ൻ അ​നു​കൂ​ല പ്രഖ്യാപനങ്ങൾ നടത്തിയത്. ഒ​ബാ​മ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് താ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന​പ്പോ​ൾ ഇ​ന്ത്യ​യു​മാ​യു​ള്ള ബ​ന്ധം ന​ല്ല​നി​ല​യി​ലാ​ണ് കൊ​ണ്ടു​പോ​യി​രു​ന്ന​തെ​ന്നും ബൈ​ഡ​ൻ അറിയിച്ചു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.