Times Kerala

പച്ചക്കറിയെന്ന വ്യാജേന കേരളത്തിലേക്ക് കടത്തിയ 98 കിലോ കഞ്ചാവ് പിടികൂടി; രണ്ടുപേർ അറസ്റ്റിൽ

 
പച്ചക്കറിയെന്ന വ്യാജേന കേരളത്തിലേക്ക് കടത്തിയ 98 കിലോ കഞ്ചാവ് പിടികൂടി; രണ്ടുപേർ അറസ്റ്റിൽ

വയനാട്: പച്ചക്കറിയെന്ന വ്യാജേന കേരളത്തിലേക്ക് കടത്തിയ 98 കിലോ കഞ്ചാവ് വയനാട് തോൽപ്പെട്ടി ചെക്പോസ്റ്റിൽ എക്‌സൈസ് സംഘം പിടികൂടി. സംഭവത്തിൽ വയനാട് പൊഴുതന സ്വദേശി രഞ്ജിത്ത്, കൊല്ലം കരുനാഗപ്പള്ളി സ്വദേശി അഖിൽ കുമാർ എന്നിവറീ അറസ്റ്റ് ചെയ്തു. ആന്ധ്രാപ്രദേശിൽ നിന്നും ലോറിയിൽ കടത്തിയ കഞ്ചാവ് ഉള്ളി കൊണ്ട് മൂടിയ നിലയിലായിരുന്നു.

Related Topics

Share this story